യൂറോ കപ്പിൽ തുർക്കിക്ക് ഗംഭീര തുടക്കം! 🇹🇷🔥
ഗ്രൂപ്പ് എഫ്- ഇൽ നടന്ന ആദ്യ റൌണ്ട്1️⃣ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടർക്കി ജോർജിയയെ തോല്പിച്ചത്. 🙌Müldür യിലൂടെ 25-ആം മിനിറ്റിൽ തുർക്കി ലീഡ് നേടിയെങ്കിലും 32-ആം മിനിറ്റിൽ Mikautadze നേടിയ ഗോളിലൂടെ കളി സമനിലയിലേക് നീങ്ങുകയായിരുന്നു.😐 രണ്ടാം പകുതിയിൽ നേടിയ തകർപ്പൻ ഗോളിലൂടെ തുർക്കി വീണ്ടും ലീഡെടുത്തു. 🔝ഇഞ്ചുറി ടൈമിൽ പകരക്കാരനായി വന്ന Aktürkoğlu നേടിയ ഗോളിലൂടെ ടർക്കി വിജയം ഉറപ്പിച്ചു.❤️🔥
⏰ഫുൾ ടൈം
🇹🇷തുർക്കി -3️⃣
⚽️ M. Müldür - 25'
⚽️ A. Guler- 65'
⚽️ M.K. Aktürkoğlu 90+7'
🇬🇪ജോർജിയ -1️⃣
⚽️ G. Mikautadze 32'
________________________________________
⚡NEXT 𝗠𝗮𝘁𝗰𝗵 | 𝗘𝗨𝗥𝗢! ⚡
🌍 𝗘𝗨𝗥𝗢 𝟮𝟬𝟮𝟰
Ⓜ Portugal 🇵🇹 🆚 🇨🇿 Czech Republic
📅 Tonight
🇮🇳 IND | 12:30 AM
🇦🇪 UAE | 11:00 PM
🇸🇦 KSA | 10:00 PM
🏟️ Leipzig Stadium
📺 Live Link-Join our TELEGRAM GROUP 👇
▶️ Watch All Matches |
FOLLOW TELEGRAM 👇
@SPORTSVILLAMALAYALAM
JOIN WHATSAPP 👇
0 Comments